ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലെ ധരാലിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മലയാളികളും കുടുങ്ങി. 28 പേര് അടങ്ങുന്ന ഒരു യാത്രാ സംഘമാണ് ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്.

Read More

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ അടുത്ത 24 മണിക്കൂറിനുള്ളിൽ ഗണ്യമായി ഉയർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

Read More