പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ (എസ്.ഐ.ആർ) പേര് ചേർക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുൽ ആബിദീൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ ഔദ്യോഗിക സന്ദർശനാർത്ഥം നാളെ (തിങ്കളാഴ്ച) ഇന്ത്യയിലെത്തും
