Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • കെഎസ്ഇബി അനാസ്ഥ വീണ്ടും; പൊട്ടിവീണ വൈദ്യുകമ്പിയില്‍ നിന്ന് ഷോക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം
    • ദുബൈയിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം: അഞ്ച് പേർക്ക് തടവ് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി
    • നിമിഷ പ്രിയയുടെ മോചന ചർച്ചക്കായി യെമനിലേക്ക് സംഘത്തെ അയക്കണം, സംഘത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പേരക്കുട്ടിയും, നിർദ്ദേശം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
    • വായുവിൽ വെച്ച് ബോധം നഷ്ടമായി; സ്കൈഡൈവിംഗ് ഇതിഹാസം ഫെലിക്സ് ബോംഗാർട്ട്ന‍ർ കൊല്ലപ്പെട്ടു
    • ബാഴ്‌സയുടെ ജഴ്‌സിയിൽ ഇനി ആഫ്രിക്കൻ രാജ്യവും; കരാറിനെതിരെ പ്രതിഷേധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    പാ​ർ​ല​മെ​ന്‍റി​ലെ രാ​ഷ്ട്ര​പ​തി​യു​ടെ അ​ഭി​സം​ബോ​ധ​ന​യെ പ​രി​ഹ​സി​ച്ചെന്ന്; സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ രാ​ഷ്ട്ര​പ​തി ഭ​വ​ൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/01/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ രാ​ഷ്ട്ര​പ​തി​യു​ടെ അ​ഭി​സം​ബോ​ധ​ന​യെ പ​രി​ഹ​സി​ച്ച കോൺഗ്രസ് നേതാവ് സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രെ രാ​ഷ്ട്ര​പ​തി ഭ​വ​ൻ. പ്ര​സി​ഡ​ന്‍റ് വാ​യി​ച്ച് ക്ഷീ​ണി​ച്ചെ​ന്നും ക​ഷ്ട​മാ​ണെ​ന്നു​മു​ള്ള പ്ര​തി​ക​ര​ണ​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് രാ​ഷ്ട്ര​പ​തി ഭ​വ​ൻ അ​റി​യി​ച്ച​ത്.

    സോ​ണി​യാ ഗാ​ന്ധി​യു​ടേ​ത് അ​ന്ത​സി​നെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണെ​ന്നും അം​ഗീ​ക​രി​ക്കാ​ൻ ആ​കി​ല്ലെ​ന്നും രാ​ഷ്ട്ര​പ​തി ഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ സോ​ണി​യാ​ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സോ​ണി​യാ​ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. രാ​ഷ്ട്ര​പ​തി ആ​ദി​വാ​സി വ​നി​ത​യാ​ണ്. അ​വ​ർ ദു​ർ​ബ​ല അ​ല്ലെ​ന്നും കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. സോ​ണി​യ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന വ​രേ​ണ്യ മ​നോ​ഭാ​വ​ത്തി​ൽ നി​ന്നാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ ജെ.​പി.​ന​ദ്ദ​യും വി​മ​ർ​ശി​ച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കെഎസ്ഇബി അനാസ്ഥ വീണ്ടും; പൊട്ടിവീണ വൈദ്യുകമ്പിയില്‍ നിന്ന് ഷോക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം
    18/07/2025
    ദുബൈയിൽ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം: അഞ്ച് പേർക്ക് തടവ് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനൽ കോടതി
    18/07/2025
    നിമിഷ പ്രിയയുടെ മോചന ചർച്ചക്കായി യെമനിലേക്ക് സംഘത്തെ അയക്കണം, സംഘത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പേരക്കുട്ടിയും, നിർദ്ദേശം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
    18/07/2025
    വായുവിൽ വെച്ച് ബോധം നഷ്ടമായി; സ്കൈഡൈവിംഗ് ഇതിഹാസം ഫെലിക്സ് ബോംഗാർട്ട്ന‍ർ കൊല്ലപ്പെട്ടു
    18/07/2025
    ബാഴ്‌സയുടെ ജഴ്‌സിയിൽ ഇനി ആഫ്രിക്കൻ രാജ്യവും; കരാറിനെതിരെ പ്രതിഷേധം
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.