Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ഇറാന്‍ സൈനിക, സുരക്ഷാ അറ്റാഷെമാര്‍ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
    • ദുബൈയിലെ ഫ്ലാറ്റിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
    • അബുദാബിയിലെ ഹബ്ഷാൻ, ബാബ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഗ്യാസ് പ്ലാന്റ് അടച്ചു
    • ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    • ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    തെരഞ്ഞെടുപ്പ് കമ്മിഷൻ ബീഹാറിൽ ദരിദ്രരെ മനപൂർവം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് കപിൽ സിബൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/08/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kapil Sibal
    കപിൽ സിബൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മനപൂർവം ദരിദ്രരായ ആളുകളെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബീഹാറിൽ 61 ശതമാനമാണ് സാക്ഷരത നിരക്ക്. അവരോടാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ 11 രേഖകൾ ഹാജരാക്കാൻ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

    Muslim League National Office
    ഡൽഹിയിലെ ദരിയാഗഞ്ചിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പുതിയ ആസ്ഥാന മന്ദിരമായി ഖാഇദെ മില്ലെത്ത് സെന്റർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. നേതാക്കളും മറ്റ് പ്രമുഖരും സമീപം

    കഴിഞ്ഞ 11 വർഷത്തോളമായുള്ള ഭരണകൂടത്തിന്റെ പരാജയങ്ങൾ മറക്കാനാണ് വോട്ടുകൊള്ളയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ആസ്ഥാനമന്ദിരം ഖാഇദെ മില്ലത്ത് ഉദ്ഘാടനം വേദിയിൽ ‘ഇലക്ഷൻ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കപിൽ സിബൽ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാഹാരാഷ്ട്രയിൽ ജയിക്കാൻ അനധികൃതമായി ആളെ ചേർക്കുകയും ബീഹാറിൽ തോൽക്കാതിരിക്കാൻ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും, ദരിദ്രരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതിൽ ബ്ലോക്ക് ഓഫീസർമാരുടെ പങ്കും അദ്ദേഹം ചോദ്യം ചെയ്തു. ദേശീയ രാഷ്ട്രീയത്തിലും ഭരണഘടനാ സംരക്ഷണത്തിലും മുസ്ലിം ലീഗിന്റെ സംഭാവനകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election commission IUML Kapil Sibal
    Latest News
    ഇറാന്‍ സൈനിക, സുരക്ഷാ അറ്റാഷെമാര്‍ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
    19/03/2026
    ദുബൈയിലെ ഫ്ലാറ്റിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
    19/03/2026
    അബുദാബിയിലെ ഹബ്ഷാൻ, ബാബ് പ്ലാന്റുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു; ഗ്യാസ് പ്ലാന്റ് അടച്ചു
    19/03/2026
    ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    19/03/2026
    ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.