Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 26
    Breaking:
    • കാട് വൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം, ഭർത്താവ് ജുഡീഷ്യൽ കസ്റ്റഡിയിൽ
    • മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഐ.എ.എസ് ഉദ്യോഗസ്ഥൻ
    • പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
    • വടകര MDMA കേസ്: പ്രതിയായ അധ്യാപികയ്ക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ
    • നമ്മൾ ചാവക്കാട്ടുകാർ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഐ.എ.എസ് ഉദ്യോഗസ്ഥൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/09/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ജിജി തോംസൺ. തന്നോട് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടതായി ജിജി തോംസൺ വെളിപ്പെടുത്തി. 2016-ൽ വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാർ ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ജിജി തോംസൺ പറഞ്ഞു. ജയിച്ചാൽ കേന്ദ്രമന്ത്രിയാകാകമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞതായി ജിജി തോംസൺ വ്യക്തമാക്കുന്നു. റിട്ടയർമെന്റിന് ശേഷം എന്താണ് പദ്ധതിയെന്ന് ചോദിച്ചാണ് ഗ്യാനേഷ് കുമാർ സംഭാഷണത്തിൽ ഏർപ്പെട്ടത്. ഓഫർ വെക്കേണ്ടത് ഗ്യാനേഷ് കുമാർ അല്ലല്ലോ എന്നും ജിജി തോംസൺ ചോദിച്ചു. ജിജി തോംസണും ഗ്യാനേഷ് കുമാറും ഒരേ വകുപ്പിൽ ജോലി ചെയ്തിരുന്നു.

    അതിനിടെ ഇലക്ഷൻ കമ്മീഷനെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകാണ് ഇന്ത്യാ മുന്നണി. ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇലക്ടറൽ ഫോമുകളിലെ മാറ്റങ്ങൾ, വോട്ടർ പട്ടിക പുതുക്കൽ, വോട്ടർ ഡാറ്റ കൈകാര്യം ചെയ്യൽ എന്നിവയുൾപ്പെടെയുള്ള വിവിധ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിൽ, ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പുകൾ ഉന്നയിച്ചിരുന്നതായി ‘ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gyanesh Kumar Jiji Thomsan
    Latest News
    കാട് വൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം, ഭർത്താവ് ജുഡീഷ്യൽ കസ്റ്റഡിയിൽ
    26/09/2026
    മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഐ.എ.എസ് ഉദ്യോഗസ്ഥൻ
    26/09/2026
    പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
    26/09/2026
    വടകര MDMA കേസ്: പ്രതിയായ അധ്യാപികയ്ക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ
    26/09/2026
    നമ്മൾ ചാവക്കാട്ടുകാർ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
    26/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.