Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • ഇന്ത്യ സൗദിക്കൊപ്പം ഉറച്ചു നിൽക്കും, റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ഭീരുത്വം-വിദേശമന്ത്രാലയം
    • സുപ്രീം കോടതിയിൽനിന്ന് നീതി കിട്ടുമെന്ന് തോന്നുന്നില്ല, വീണ്ടും വീണ്ടും പോയി മടുത്തു-കപിൽ സിബൽ
    • ഹൂത്തികൾക്ക് എതിരായ സൈനിക നടപടികളിൽ അമേരിക്ക ഭാഗമായേക്കും
    • തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് 22 ഏഷ്യൻ ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി
    • ദമാം വിമാനത്താവളത്തിന് നേരെയും ആക്രമണം, ഹോർമുസിൽ യു.കെ കപ്പലിന് നേരെ ആക്രമണം, റിയാദിൽ പരിക്കേറ്റത് 309 പേർക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ഇന്ത്യ സൗദിക്കൊപ്പം ഉറച്ചു നിൽക്കും, റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ഭീരുത്വം-വിദേശമന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2026 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളെ ശക്തിയായി അപലപിച്ച് ഇന്ത്യ. ആക്രമണങ്ങൾ നിരവധി ജീവനുകൾ കവരുന്നതിനും നിരവധിയാളുകൾക്ക് പരിക്കേൽക്കുന്നതിനും വൻ നാശനഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി ഇന്ത്യ വ്യക്തമാക്കി.

    റിയാദ് വിമാനത്താവളത്തിലേക്ക് ഹൂത്തി ആക്രമണം, 12 പേർ കൊല്ലപ്പെട്ടു

    സാധാരണക്കാർക്കും സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ല, ഇവ ഉടനടി അവസാനിപ്പിക്കണം. പരമാധികാരം സംരക്ഷിക്കുന്നതിൽ സൗദി അറേബ്യയിലെ ജനങ്ങൾക്കും സർക്കാരിനും ഒപ്പം ഉറച്ചുനിൽക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. മേഖലയിൽ എത്രയും വേഗം സമാധാനവും സാധാരണനിലയും തിരിച്ചെത്തുമെന്ന് പ്രത്യാശിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Statement on Houthi attacks on King Khalid International Airport and other civilian facilities ⬇️ 🔗 https://t.co/KqxIxD8ej5 https://t.co/S9IKDv13jQ

    — Randhir Jaiswal (@MEAIndia) October 11, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India MEA Riyadh
    Latest News
    ഇന്ത്യ സൗദിക്കൊപ്പം ഉറച്ചു നിൽക്കും, റിയാദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ഭീരുത്വം-വിദേശമന്ത്രാലയം
    11/10/2026
    സുപ്രീം കോടതിയിൽനിന്ന് നീതി കിട്ടുമെന്ന് തോന്നുന്നില്ല, വീണ്ടും വീണ്ടും പോയി മടുത്തു-കപിൽ സിബൽ
    11/10/2026
    ഹൂത്തികൾക്ക് എതിരായ സൈനിക നടപടികളിൽ അമേരിക്ക ഭാഗമായേക്കും
    11/10/2026
    തീപിടിച്ച എണ്ണ ടാങ്കറിൽ നിന്ന് 22 ഏഷ്യൻ ജീവനക്കാരെ യു.എ.ഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി
    11/10/2026
    ദമാം വിമാനത്താവളത്തിന് നേരെയും ആക്രമണം, ഹോർമുസിൽ യു.കെ കപ്പലിന് നേരെ ആക്രമണം, റിയാദിൽ പരിക്കേറ്റത് 309 പേർക്ക്
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.