Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • അല്‍ഹസയില്‍ പബ്ലിക് ബസ് സര്‍വീസിന് തുടക്കം
    • സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം
    • സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍
    • സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി
    • സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India

    മരുമകളെ കൊല്ലുന്നതിന് മുമ്പ് ബലാത്സംഗം ചെയ്ത് ഭര്‍തൃപിതാവ്; ഭര്‍തൃമാതാവിനും പങ്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/06/2025 India Crime Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Crime
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഫരീദാബാദ്– ഹരിയാനയിലെ ഫരീദാബാദില്‍ 25 വയസുകാരിയായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കൊലപാകത്തില്‍ ഭര്‍തൃമാതാവും പങ്കാളിയാണെന്നും കൊല്ലുന്നതിന് മുന്‍പ് ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്‌തെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ പോലീസ് വ്യാപക തിരച്ചിലിലാണ്. കേസിലെ പ്രധാന പ്രതിയായ് ഭര്‍തൃപിതാവ് ഭൂപ് സിങിനെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതം മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

    കൊലപാതകത്തിന്റെ പ്ലാന്‍ അനുസരിച്ച് ഏപ്രില്‍ 15ന് ഭര്‍തൃമാതാവ് ഉത്തര്‍പ്രദേശിലേക്ക് പോയി. ഏപ്രില്‍ 21ന് രാത്ര ഭര്‍ത്താവ് അരുണ്‍ ഭാര്യക്കും സഹോദരിക്കും ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഇരുവരും ഉറക്കമായപ്പോള്‍ യുവതിയെ കൊല്ലാന്‍ ഭൂപ് സിങ് മുറിയിലേക്ക് പോവുകയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് മുമ്പ് അബോധാവസ്ഥയിലായിരുന്ന മരുമകളെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഭാര്യയോടും മകനോടും പറഞ്ഞിരുന്നില്ലെന്നും കുറ്റസമ്മതത്തില്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മകനും പിതാവും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. വീടിനു സമീപത്ത് തന്നെ കുഴിച്ച കുഴിയിലാണ് യുവതിയുടെ മൃതദേഹം മണ്ണിട്ട് മൂടിയത്. മലിനജല സംവിധാനത്തിനാണ് കുഴി നിര്‍മിച്ചതെന്ന് പറഞ്ഞാണ് അയല്‍വാസികളെ വിശ്വസിപ്പിച്ചത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. യുവതി ഒളിച്ചോടിയിരിക്കാനാണ് സാധ്യതയെന്നാണ് ഭര്‍ത്താവ് അരുണ്‍ ആരോപിച്ചിരുന്നത്. എന്നാല്‍ അരുണിന്റെ കഥയില്‍ സംശയം തോന്നിയതിനാല്‍ യുവതിയുടെ കുടുംബം ഫരീദാബാദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Murder Rape
    Latest News
    അല്‍ഹസയില്‍ പബ്ലിക് ബസ് സര്‍വീസിന് തുടക്കം
    27/06/2025
    സഹായം കാത്തുനിൽക്കുന്നവർക്കു നേരെ വെടിവെക്കാൻ തങ്ങൾക്ക് നിർദേശമെന്ന് ഇസ്രായിൽ സൈനികർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായിൽ മാധ്യമം
    27/06/2025
    സമസ്തയും ലീഗും പിളര്‍ന്നു കാണാനാഗ്രഹിക്കുന്നവരുണ്ടെന്ന് ജിഫ്രി തങ്ങള്‍
    27/06/2025
    സയ്യിദ് അലി ബാഫഖി തങ്ങൾക്ക് റിയാദിൽ സ്വീകരണം നൽകി
    27/06/2025
    സൂംബാ ഡാൻസ് ലഹരിക്ക് പരിഹാരമല്ല; സർക്കാർ തീരുമാനം പുനപരിശോധിക്കണം: വിസ്‌ഡം സ്റ്റുഡന്റ്സ്
    27/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.