Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വംശഹത്യാ നീക്കത്തിന്റെ ഭാഗമാണ് പുതിയ വഖഫ് നിയമമെന്ന് പ്രഫ.ജി.മോഹന്‍ഗോപാല്‍
    • പരിസ്ഥിതിദിന പരിപാടി: ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍; സാധ്യമല്ലെന്ന് കേരള സര്‍ക്കാര്‍
    • ബെംഗളൂരു ദുരന്തം: മരിച്ചവരില്‍ 17കാരനായ മലയാളിയും
    • ഗ്രീൻ കാർഡിനായി വ്യാജ വിവാഹം; ഇന്ത്യൻ പൗരനെ യുഎസ്സിൽ നിന്ന് നാടുകടത്തും
    • 12 രാജ്യക്കാർക്ക് അമേരിക്കയിൽ പ്രവേശന വിലക്ക്; ഇന്ത്യൻ വിദ്യാർത്ഥികൾക്കും തിരിച്ചടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    കാനറ ബാങ്കില്‍ നിന്ന് 51 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു; മനസ്സിലായത് മാസാവസാനം നടത്തിയ കണക്കെടുപ്പില്‍

    കഴിഞ്ഞ ആറു മാസത്തിനിടെ കര്‍ണാടകയില്‍ ബാങ്ക് കൊള്ളയുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    gold heist
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    കര്‍ണാടക– കര്‍ണാടക വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചില്‍ 51 കോടി രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചകളില്‍ ഒന്നാണിത്. കഴിഞ്ഞ ആറു മാസത്തിനിടെ കര്‍ണാടകയില്‍ ബാങ്ക് കൊള്ളയുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് വിജയപുരയിലേത്.

    ബാങ്കിന്റെ ഏറ്റവും പിന്നിലെ ലോക്കറില്‍ നിന്നാണ് ഇത്ര വലിയ അളവിലുള്ള സ്വര്‍ണം മോഷണം പോയതായി കണ്ടെത്തിയിരിക്കുന്നത്. ലോക്കറിലുണ്ടായിരുന്ന 5,20,000 രൂപയും മോഷണം പോയിട്ടുണ്ട്. മാസാവസാനം ബാങ്കില്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും സ്വര്‍ണം മോഷണം പോയത് മനസ്സിലാക്കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മെയ് 23 മുതല്‍ മെയ് 25 വരെയുള്ള ദിവസങ്ങളില്‍ ഓഫായിരുന്നെന്ന് കണ്ടെത്തിയിന്നാണ് ബാങ്ക് ജീവനക്കാര്‍ നല്‍കിയ മൊഴി. രണ്ട് ദിവസത്തെ അവധി മുന്നില്‍ കണ്ടാണ് മോഷ്ടാക്കള്‍ സ്വര്‍ണം കടത്താന്‍ ഈ സമയം തെരഞ്ഞെടുത്തതെന്നാണ് ഊഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബാങ്കിലെ സേഫ്റ്റി അലാറാം, സി.സി.ടി.വി എന്നിവ ഓഫായിരുന്നു. നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ടു പോയി. സ്ഥലത്തെ സെക്യൂരിട്ടി വരെ ഒന്നുമറിഞ്ഞില്ലെയെന്നാണ് മൊഴി. ആര് മോഷണം നടത്തിയെന്നോ ഇത്രയധികം സ്വര്‍ണം എങ്ങനെ കടത്തിയെന്നോ പോലീസ് യാതൊരു സൂചനയുമില്ല. മോഷണം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതും പോലീസിന് തലവേദനയായിരിക്കുകയാണ്. എട്ട് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് വിജയപുര എസ്.പി ലക്ഷ്മണ്‍ നിംബാര്‍ഗിയുടെ നിഗമനം. സംഭവത്തില്‍ മൂന്ന് പേരടങ്ങുന്ന എട്ടം സംഘങ്ങള്‍ അന്യേഷണം നടത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Canara bank Gold Robbery Theft
    Latest News
    ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വംശഹത്യാ നീക്കത്തിന്റെ ഭാഗമാണ് പുതിയ വഖഫ് നിയമമെന്ന് പ്രഫ.ജി.മോഹന്‍ഗോപാല്‍
    05/06/2025
    പരിസ്ഥിതിദിന പരിപാടി: ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍; സാധ്യമല്ലെന്ന് കേരള സര്‍ക്കാര്‍
    05/06/2025
    ബെംഗളൂരു ദുരന്തം: മരിച്ചവരില്‍ 17കാരനായ മലയാളിയും
    05/06/2025
    ഗ്രീൻ കാർഡിനായി വ്യാജ വിവാഹം; ഇന്ത്യൻ പൗരനെ യുഎസ്സിൽ നിന്ന് നാടുകടത്തും
    05/06/2025
    12 രാജ്യക്കാർക്ക് അമേരിക്കയിൽ പ്രവേശന വിലക്ക്; ഇന്ത്യൻ വിദ്യാർത്ഥികൾക്കും തിരിച്ചടി
    05/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.