അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ ഓർമക്കായി യൂണിക് ഫ്രണ്ട്സ് ഓഫ് കേരള ഏർപ്പെടുത്തിയ ഈവർഷത്തെ അസ്മോ പുരസ്കാരത്തിന് കഥ, കവിത രചനകൾ ക്ഷണിച്ചു.

Read More

ദുബായിലെ എമിറേറ്റ്സ് റോഡില്‍ ഞായറാഴ്ചയുണ്ടായ മിനിബസ് അപകടത്തില്‍ മരിച്ച ഏഴ് തൊഴിലാളികളില്‍ ആറ് പേര്‍ ഇന്ത്യക്കാരാണെന്ന് ഇവര്‍ ജോലി ചെയ്യുന്ന കമ്പനി സ്ഥിരീകരിച്ചു.

Read More