ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി, കൈന്ഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

Read More

നഗരത്തിലെ റോഡില്‍ വെച്ച് മറ്റൊരു കാര്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ കാര്‍ ഡ്രൈവറെ ദുബായ് കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചതായും ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Read More