Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി
    • സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കല്‍ സൗദിയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    • മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നു
    • നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു​

    Ayyoob PBy Ayyoob P08/02/2026 India Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളെ താറുമാറാക്കി. റൺവേയിലെ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഉൾപ്പെടെയുള്ള നിരവധി സർവീസുകൾ വഴിതിരിച്ചുവിട്ടു.

    ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സിന്റെ EK 544 വിമാനമാണ് ചെന്നൈയിൽ ഇറങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം ഏകദേശം 35 മിനിറ്റോളം യാത്ര ചെയ്ത് പിന്നീട് ഈ വിമാനം യാത്രക്കാരെ ചെന്നൈയിലെത്തിച്ചു. കോലാലംപൂരിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളും മുംബൈ, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാനങ്ങളും സമാനമായ പ്രതിസന്ധി നേരിട്ടു. ഇവ ബെംഗളൂരു, കോയമ്പത്തൂർ, ട്രിച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്.
    ​
    ഞായറാഴ്ച പുലർച്ചെ 5.30-ഓടെ റൺവേയിലെ ദൃശ്യപരത 1500 മീറ്റർ ആയിരുന്നു. എന്നാൽ 6.30-ഓടെ ഇത് 350 മീറ്ററായും 7.30 ആയപ്പോഴേക്കും 150 മീറ്ററായും കുറഞ്ഞതായി വിമാനത്താവള അധികൃതർ അറിയിച്ചു. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാവിലെ 11.30-ഓടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായത്. മൂടൽമഞ്ഞ് കാരണം നിരവധി സർവീസുകൾ വൈകിയത് യാത്രക്കാരെയും വലച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airlines Bengaluru Chennai Dubai India UAE
    Latest News
    പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി
    30/05/2026
    സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കല്‍ സൗദിയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി
    30/05/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    30/05/2026
    മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നു
    30/05/2026
    നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version