Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 12
    Breaking:
    • ഗള്‍ഫ് രാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കരുതെന്ന് ഖത്തര്‍
    • സുഹ്റ മമ്പാട് ലീഗിന് കൊണ്ട വെയിലൊന്നും നിങ്ങൾക്കറിയില്ല, വികാര നിർഭര കുറിപ്പുമായി മുസ്ലിം ലീഗ് നേതാവ്
    • ഫേസ്‌ബുക്ക് സൗഹൃദം കൊലപാതകത്തിൽ കലാശിച്ചു; പ്രതികളെ കുടുക്കിയത് നോട്ടുബുക്ക്​
    • ഇറാഖി മരുഭൂമിയില്‍ ഇസ്രായില്‍ സൈനിക താവളം കണ്ടെത്തിയ ഇടയന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
    • റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഷാര്‍ജയില്‍ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Sharjah death
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ: ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. അൽ നാഹ്‌ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

    ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കായി ജോലി ചെയ്തിരുന്ന വിപഞ്ചിക, മണിയൻ-ശൈലജ ദമ്പതികളുടെ മകളാണ്. വിപഞ്ചികയുടെ ഭർത്താവ് നിധീഷ് വലിയവീട്ടിൽ ആണ്. മരണവിവരം ഷാർജയിലെ ഇന്ത്യൻ കോൺസുലേറ്റിൽ അറിയിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൃതദേഹങ്ങൾ ഷാർജ അൽ ഖാസിമി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കരിക്കാനുള്ള നിയമ നടപടികൾ പൂർത്തിയായിട്ടില്ല. സംഭവത്തിൽ ഷാർജ പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AlNahda Bipanchika daughter Death Sharjah Suicide UAE
    Latest News
    ഗള്‍ഫ് രാജ്യങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കരുതെന്ന് ഖത്തര്‍
    12/05/2026
    സുഹ്റ മമ്പാട് ലീഗിന് കൊണ്ട വെയിലൊന്നും നിങ്ങൾക്കറിയില്ല, വികാര നിർഭര കുറിപ്പുമായി മുസ്ലിം ലീഗ് നേതാവ്
    12/05/2026
    ഫേസ്‌ബുക്ക് സൗഹൃദം കൊലപാതകത്തിൽ കലാശിച്ചു; പ്രതികളെ കുടുക്കിയത് നോട്ടുബുക്ക്​
    12/05/2026
    ഇറാഖി മരുഭൂമിയില്‍ ഇസ്രായില്‍ സൈനിക താവളം കണ്ടെത്തിയ ഇടയന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
    12/05/2026
    റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി; ബഹ്‌റൈനില്‍ വനിത അടക്കം മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ്
    12/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.