ഷാർജയിൽ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33) ഉം മകൾ വൈഭവി നിധീഷും ആണ് മരിച്ചത്. ഷാർജയിലെ അൽ നാഹ്ദയിലുള്ള താമസസ്ഥലത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Saturday, November 7
Breaking:
- മോദിയിൽനിന്ന് കോൺഗ്രസിന് ഒന്നും പഠിക്കാനില്ല; ബി.ജെ.പി ഇന്ത്യയുടെ സാമൂഹിക ഘടന തകർത്തു- സോണിയാ ഗാന്ധി
- മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
- ഇറാന്റെ ആണവ പദ്ധതി: വിവരങ്ങൾ നൽകുന്നവർക്ക് 2 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
- സി ബി എസ് ഇ; പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷ ഫെബ്രുവരി 16 മുതൽ, പ്ലസ്ടു പരീക്ഷ ഏപ്രിൽ 9 വരെ
- സൗദിയില്‍ സ്കൂള്‍ ബസുകളുടെ പ്രവര്‍ത്തന കാലാവധി 10 വര്‍ഷമായി കുറച്ചു

