Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
    • മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    • ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    ദുബായിലേക്ക് ഇത്രയധികം സന്ദർശകർ വരുന്നത് എവിടെ നിന്ന്? കണക്കുകൾ ഇതാ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/04/2025 UAE Travel 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    dubai visit
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 53.1 ലക്ഷം സഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം അറിയിച്ചു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ മൂന്ന് ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി. ഏപ്രിൽ 28 മുതൽ മേയ് ഒന്ന് വരെ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന് മുന്നോടിയായാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.

    ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ, പടിഞ്ഞാറൻ യൂറോപ്പ് മേഖലയിൽ നിന്നും 11.5 ലക്ഷം സന്ദർശകരെത്തി. മൊത്തം സന്ദർശകരുടെ 22 ശതമാനം വരുമിത്. കോമൺവെൽത്ത് രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്.  8.91 ലക്ഷം (17 ശതമാനം) സന്ദർശകർ ഈ രാജ്യങ്ങളിൽ നിന്നെത്തിയ. കിഴക്കൻ യൂറോപ്പിൽ നിന്ന് 7.72 ലക്ഷം പേരും (15 ശതമാനം) ദുബായ് കാണാനെത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദക്ഷിണേഷ്യ (7.52 ലക്ഷം-14 ശതമാനം), മിഡിൽ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക (6.20 ലക്ഷം-12 ശതമാനം) വടക്കുകിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ (4.74 ലക്ഷം സന്ദർശകരെ- 9 ശതമാനം) അമേരിക്ക (3.74 ലക്ഷം – 7 ശതമാനം), ആഫ്രിക്ക (1.97 ലക്ഷം – 4 ശതമാനം), ഓസ്‌ട്രേലിയ (78,000 – ഒരു ശതമാനം) എന്നിവിടങ്ങളിൽ നിന്നാണ് ബാക്കിയുള്ള സന്ദർശകർ.

    ടൂറിസവും ഹോസ്പിറ്റാലിറ്റിയും ദുബൈയുടെ മൊത്തം ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയുടെ പ്രധാന ഘടകങ്ങളാണ്. 2024ന്റെ ആദ്യ ഒൻപത് മാസങ്ങളിൽ താമസസൗകര്യ, ഭക്ഷണ സേവന മേഖല 3.7 ശതമാനം വളർച്ച രേഖപ്പെടുത്തി മൂല്യം 1,150 കോടി ദിർഹമിലെത്തി. ഈ മേഖലകൾ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. 2024ൽ തുടർച്ചയായ നാലാം വർഷവും ഗ്രീൻഫീൽഡ് വിദേശ നിക്ഷേപ പദ്ധതികൾ ആകർഷിക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനം ദുബൈ നേടിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai UAE Visit Dubai
    Latest News
    യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
    24/06/2025
    മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    24/06/2025
    ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    24/06/2025
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version