അബുദാബി: യു.എ.ഇയിലെ മോശം കാലാവസ്ഥ വിമാന സർവ്വീസുകളെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്ന് എയർ അറേബ്യ വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ വിമാന സമയം എയർ അറേബ്യയുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തണമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും കമ്പനി വ്യക്തമാക്കി.
Wednesday, August 19
Breaking:
- സൗദിയിലെ മലയാളി സമൂഹത്തിന്റെ സേവനങ്ങൾ നിസ്തുലം: ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്ജ്
- ഇറാന്റെ ആരോപണം അടിസ്ഥാനരഹിതം; പൈലറ്റിനായുള്ള തിരച്ചിൽ വിവരങ്ങൾ പരിശോധിക്കാൻ ഇറാനെ ക്ഷണിച്ച് ഖത്തർ
- ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ച് യു.എ.ഇ
- ഇനി ശബ്ദകോലാഹലങ്ങളില്ല; റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കമായി
- അനധികൃത ടാക്സി സര്‍വീസ്: ഇന്ത്യക്കാരന് അടക്കം മൂന്ന് പ്രവാസികളെ സൗദിയിൽ നിന്ന് നാടുകടത്തുന്നു
