Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • ദുബായ് സന്ദർശിക്കുന്ന കുട്ടികൾക്ക് സുവനീർ പാസ്‌പോർട്ടുകൾ നൽകി അധികൃതർ
    • വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്; ആറുപേർ ഗുരുതരാവസ്ഥയിൽ
    • ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    • അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    • ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ലക്ഷം ബലൂണുകളിൽ 10 കോടി വിത്തുകൾ പറത്തി വ്യത്യസ്ത പുതുവത്സര ആഘോഷമൊരുക്കി അബുദാബി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/01/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    abu dhabi new year 2025
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: സസ്യജാലങ്ങളെ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി ശൈഖ് സായിദ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ ആകാശത്തേക്ക് പറത്തിവിട്ട ഒരു ലക്ഷം ബലൂണുകളില്‍ 10 കോടി വിത്തുകള്‍. ഓരോ ബലൂണിലുമായി തദ്ദേശീയ വൃക്ഷങ്ങളുടെയും ഗാഫ്, സമര്‍, മറ്റ് മരുഭൂ സസ്യങ്ങള്‍ എന്നിവയുടെ 1000 വിത്തുകള്‍ അടങ്ങിയിരുന്നു. വെളുപ്പ്, കറുപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള പ്രകൃതി ദത്ത ലാറ്റെക്‌സ് ഉപയോഗിച്ച് നിര്‍മിച്ച ബലൂണുകളാണ് ആകാശത്തേക്ക് പറത്തിയത്. ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന നിര്‍ദേശം മാനിച്ചാണ് പരിപാടി നടന്നത്. മനോഹരമായ കാഴ്ച കാണാന്‍ അബുദാബിയിലെ അത് വത്ബ ഫെസ്റ്റിവല്‍ വേദിയിൽ ആയിരങ്ങൾ തടിച്ചുകൂടി.

    مهرجان الشيخ زايد يكتب فصلًا جديدًا من الإبداع، مع إطلاق مئة ألف بالون مستدام كل بالون يحمل ألف بذرة، في لوحة رائعة رسمها مهرجان الشيخ زايد في سماء الوثبة. pic.twitter.com/LYDl9R4Dr4

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Sheikh Zayed Festival مهرجان الشيخ زايد (@ZayedFestival) January 1, 2025

    നേരത്തെ2024 ല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരവധിയിടങ്ങളില്‍ വിത്തുകള്‍ പാകിയിരുന്നു. ഒരേ സമയം 53 വിത്തുകള്‍ ഉള്‍ക്കൊള്ളാവുന്ന സീഡിങ് ഡ്രോണുകളായിരുന്നു ഉപയോഗിച്ചത്. കര, തീരദേശ ആവാസ വ്യവസ്ഥകളെ വിലയിരുത്താനും പുനസ്ഥാപിക്കാനുമാണ് അധികൃതര്‍ അന്താരാഷ്ട്ര പരിസ്ഥിതി സാങ്കേതിക കമ്പനിയായ ദേന്ദ്രയുമായി സഹകരിച്ച് സീഡിങ് ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നത്.
    പതുവൽസരാഘോഷത്തിൻ്റെ ഭാഗമായി ഫെസ്റ്റിൽ സിറ്റിയിൽ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വ്യത്യസ്തമായ കലാവിരുന്നും 53 മിനിറ്റിലേറെ നീണ്ടുനിന്ന വെടിക്കെട്ടും ഉണ്ടായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദുബായ് സന്ദർശിക്കുന്ന കുട്ടികൾക്ക് സുവനീർ പാസ്‌പോർട്ടുകൾ നൽകി അധികൃതർ
    28/07/2025
    വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്; ആറുപേർ ഗുരുതരാവസ്ഥയിൽ
    28/07/2025
    ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    28/07/2025
    അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    28/07/2025
    ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.