Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 21
    Breaking:
    • വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
    • ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
    • അക്ഷരക്കൂട്ടം സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു
    • അഫ്ഗാനിസ്താനിൽ പാക് വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
    • അബുദാബിയിൽ ഫോട്ടോഗ്രഫി പുരസ്‌കാരം നേടി മലയാളി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

    എലീസ മറിയംBy എലീസ മറിയം21/09/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനും ദുബായ് പോലീസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയർമാനുമായിരുന്ന ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) അന്തരിച്ചു.
    ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് ദുബായ് മീഡിയ ഓഫീസ് വാർത്താ കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എമിറേറ്റിലുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

    حمدان بن محمد: رحم الله الشيخ أحمد بن راشد آل مكتوم.. نفقد اليوم عزيزاً من أهلنا، ونودّعه بقلوب مؤمنة بقضاء الله وقدره، سيبقى الشيخ أحمد في القلوب والذاكرة والدعاء، ونسأل الله أن يتغمّده بواسع رحمته، ويسكنه فسيح جناته، وأن يلهمنا ويلهم أهل دبي والإمارات الصبر والسلوان. إنا لله… pic.twitter.com/osTYusohXh

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Dubai Media Office (@DXBMediaOffice) September 21, 2026

    എ.ആർ.എം. ഹോളിഡിങ്‌സ് , ദുബായ് റിയൽ എസ്റ്റേറ്റ് സെന്റർ എന്നിവയുടെ ഗ്രൂപ്പ് ചെയർമാൻ, അൽ വസൽ എഫ് സി ക്ലബ്ബിന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
    അന്തരിച്ച മുൻ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ നാലാമത്തെ മകനാണ് പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹേഴ്സ്റ്റിൽ നിന്ന് ബിരുദം നേടിയ ശേഷം ദുബായിലെ സെൻട്രൽ മിലിട്ടറി കമാൻഡിൽ ചേരുകയും പിന്നീട് അതിന്റെ കമാൻഡർ ഇൻ ചീഫ് ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai
    Latest News
    വിശുദ്ധ ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽമദനി നിര്യാതനായി
    21/09/2026
    ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു
    21/09/2026
    അക്ഷരക്കൂട്ടം സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു
    21/09/2026
    അഫ്ഗാനിസ്താനിൽ പാക് വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
    21/09/2026
    അബുദാബിയിൽ ഫോട്ടോഗ്രഫി പുരസ്‌കാരം നേടി മലയാളി
    21/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version