Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ചു
    • ജി.സി.സി ഭരണാധികാരികളെ അപമാനിച്ചാൽ കർശന ശിക്ഷ: ജാഗ്രതാ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം
    • പിന്‍വാതില്‍ നിയമനം സര്‍ക്കാർ അവസാനിപ്പിക്കണം; കെ.എന്‍.എം മര്‍കസുദഅവ
    • കടലായിക്കാരുടെ കടൽയാത്ര നവ്യാനുഭവമായി
    • പത്തുവര്‍ഷത്തെ അനിശ്ചിതത്വം നീങ്ങി; കേളി കൈത്താങ്ങായി ജമീല നാടണഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം ഫെബ്രുവരി 12, 13 തിയതികളില്‍

    വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/02/2026 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ഫെബ്രുവരി 12, 13 ദിവസങ്ങളില്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പരിപാടികള്‍ രാത്രി 11 മണി വരെ ഉണ്ടായിരിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് തുടങ്ങി രാത്രി 11 മണിയോടെ അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

    സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ഗ്രീന്‍, ബ്ലു, റെഡ്, യെല്ലോ എന്നീ ഹൗസുകളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. തജ് വീദ്, ഹിഫ്‌ള്, മലയാള ഗാനം, അറബിഗാനം, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, അറബി സംഘഗാനം, മലയാള സംഘഗാനം, കിഡ്സ് വിഭാഗത്തിലുള്ള കുട്ടികളുടെ ഒപ്പന, അറബിക് നഷീദ്, അല്‍ഫിത്‌റ കുട്ടികളുടെ പ്രത്യേക പരിപാടികള്‍ എന്നിവക്ക് പുറമെ സ്റ്റേജിതര മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. പരിപാടികള്‍ നേരില്‍ വീക്ഷിക്കുവാന്‍ ജിദ്ദയിലെ പ്രവാസി സമൂഹത്തെ കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    annual conference Saudi News Shaykhul Islam Ibn Taymiyyah Center
    Latest News
    കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ചു
    11/02/2026
    ജി.സി.സി ഭരണാധികാരികളെ അപമാനിച്ചാൽ കർശന ശിക്ഷ: ജാഗ്രതാ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം
    11/02/2026
    പിന്‍വാതില്‍ നിയമനം സര്‍ക്കാർ അവസാനിപ്പിക്കണം; കെ.എന്‍.എം മര്‍കസുദഅവ
    11/02/2026
    കടലായിക്കാരുടെ കടൽയാത്ര നവ്യാനുഭവമായി
    11/02/2026
    പത്തുവര്‍ഷത്തെ അനിശ്ചിതത്വം നീങ്ങി; കേളി കൈത്താങ്ങായി ജമീല നാടണഞ്ഞു
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.