Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 4
    Breaking:
    • റിയാദില്‍ രാത്രിവരെ പൊടിക്കാറ്റിന് സാധ്യത
    • സൗദി വ്യാവസായിക മേഖലയിൽ വനിതാ മുന്നേറ്റം; ജോലിക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു
    • വിട്ടുമാറാത്ത അസ്ഥിവേദന നിസ്സാരമല്ല; ചിലപ്പോൾ അത് സർകോമയുടെ ലക്ഷണമാകാം
    • യു.എസ് യുദ്ധക്കപ്പലുകള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്, ഹോര്‍മുസില്‍പുതിയ പാത തുറക്കാനുള്ള ശ്രമം ആക്രമണം വിളിച്ചുവരുത്തും
    • പൈസയില്ലാത്ത ബസിൽ കയറാൻ സ്ത്രീകൾ തള്ളിക്കയറുന്നു, ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നത്-മന്ത്രി സി.പി ജോൺ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 സംഘടിപ്പിച്ചു

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം17/06/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. റിയാദ് റാഇദ് പ്രോ കോർട്ടിൽ നടന്ന ടൂര്‍ണമെന്റില്‍ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. കെ ഇ എഫ് ന്റെ മൂന്നാമത് ടൂർണമെന്റ് പ്രായഭേദമന്യേയുള്ള പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.

    പുരുഷ ഡബിള്‍സ് പ്രോ മത്സരത്തിൽ നബീല്‍ അബ്ദുള്ള, മുഹമ്മദ് റോഷൻ സഖ്യം ജയം നേടി, റണ്ണർ അപ്പ് പ്രശിൻ-ജസീം,പുരുഷ ഡബിള്‍സ് ഇന്റർമീഡിയറ്റ് ഇനത്തിൽ ഹനീഫ് ഷഹബാസ് സഖ്യം വിജയിച്ചു, റണ്ണർ അപ്പ് സാബു ഈപ്പൻ -മുഹമ്മദ് റിയാസ് , പുരുഷ ഡബിൾസ് അമേച്ചർ വിഭാഗത്തിൽ ഫെബിൻ ജസീൽ സഖ്യം ജേതാക്കളായി, റണ്ണർ അപ്പ് ശ്യാം-സന്ദീപ്, പുരുഷ സിംഗിള്‍സില്‍ അനസ് ജേതാവായി , റണ്ണർ അപ്പ് ഇർഷാദ് മുഹമ്മദ്,മിക്‌സഡ് ഡബ്ള്‍സില്‍ നബീൽ അബ്ദുള്ള ഹന്ന ജേതാക്കളായി, റണ്ണർ അപ്പ് ഹാദി-ഷബ്ന, വനിതാ ഡബ്ള്‍സില്‍ ഹന്ന,മെഹ്രീന്‍ റോഷൻ സഖ്യം ജേതാക്കളായി. റണ്ണർ അപ്പ് സൽമ-ഷബ്ന, കിഡ്സ് അണ്ടർ 16 ഇനത്തിൽ അമല്‍ മുഹമ്മദ്, അമന്‍ മുഹമ്മദ് എന്നിവരാണ് വിജയികളായത്, റണ്ണർ അപ്പ് അയ്റ ഫാത്തിമ-ഹാദി ഇഹ്സാൻ, കിഡ്സ് അണ്ടർ 11 വിഭാഗത്തിൽ അമായ ആഹിൽ സഖ്യം വിജയിച്ചു, റണ്ണർ അപ്പ് ഫറിൻ അൽത്താഫ്-സിഫാൻ സജിൻ എന്നിവരാണ് വിജയികൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമാപന ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ വിജയികൾക്ക് ആശംസകർപ്പിച്ച് സംസാരിച്ചു. നവനീത് രമേഷ് ( 2023 ഓൾ ഇന്ത്യ ബാഡ്മിന്റൺ ചാമ്പ്യൻ), ബെൻസൺ കെ ആന്റണി ( നാഷണൽ ലെവൽ പ്ലയെർ) എന്നിവർ മുഖ്യാതിഥികളായി. കെ ഇ എഫ് സ്പോർട്സ് കമ്മിറ്റി ഭാരവാഹികൾ മുഖ്യാതിഥികൾക്കുള്ള മെമന്റോ കൈമാറി. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. മത്സരങ്ങൾക്ക് കെ ഇ എഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. രാഹുൽ രാജ്, ഷറഫാസ് നന്ദിയർപ്പിച്ചു സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Engineers Forum Badminton
    Latest News
    റിയാദില്‍ രാത്രിവരെ പൊടിക്കാറ്റിന് സാധ്യത
    04/08/2026
    സൗദി വ്യാവസായിക മേഖലയിൽ വനിതാ മുന്നേറ്റം; ജോലിക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു
    04/08/2026
    വിട്ടുമാറാത്ത അസ്ഥിവേദന നിസ്സാരമല്ല; ചിലപ്പോൾ അത് സർകോമയുടെ ലക്ഷണമാകാം
    04/08/2026
    യു.എസ് യുദ്ധക്കപ്പലുകള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്, ഹോര്‍മുസില്‍പുതിയ പാത തുറക്കാനുള്ള ശ്രമം ആക്രമണം വിളിച്ചുവരുത്തും
    04/08/2026
    പൈസയില്ലാത്ത ബസിൽ കയറാൻ സ്ത്രീകൾ തള്ളിക്കയറുന്നു, ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നത്-മന്ത്രി സി.പി ജോൺ
    04/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version