Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു
    • മണലാരണ്യത്തിലെ അത്ഭുത വട്ടങ്ങൾ; സൗദി മരുഭൂമിയിലെ വിചിത്ര ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ
    • തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കിയില്ല; മൂന്ന് ഉംറ കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    • സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    • ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഉംറ വിസക്ക് എത്തിയവർ റിട്ടേൺ ടിക്കറ്റ് നുസ്ക് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/09/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിൽ എത്തി, എഴുപത് ദിവസം പിന്നിട്ടവർ തങ്ങളുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് നുസ്ക് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യണമെന്ന് ഉംറ വിസ കമ്പനി ഉടമകൾ ട്രാവൽ ഏജന്റുമാരെ അറിയിച്ചു. ഉംറ വിസയിൽ എത്തിയവർ 90 ദിവസത്തിനകം രാജ്യം വിടണമെന്നത് നിർബന്ധമാണെന്നും ഇക്കാര്യം നിർബന്ധമായും പാലിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉംറ വിസ നൽകുന്ന കമ്പനികൾക്കും ട്രാവൽ ഏജൻ്റുകൾക്കുമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചത്. ഉംറ വിസയിലെത്തി 70 ദിവസമായി സൗദിയിൽ തങ്ങുന്നവരോട് ഉടൻ മടക്ക ടിക്കറ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഉംറ കമ്പനികൾ ബന്ധപ്പെടുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    #themalayalamnews Umrah
    Latest News
    സൗദി മലയാളി സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു
    25/02/2026
    മണലാരണ്യത്തിലെ അത്ഭുത വട്ടങ്ങൾ; സൗദി മരുഭൂമിയിലെ വിചിത്ര ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ
    25/02/2026
    തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കിയില്ല; മൂന്ന് ഉംറ കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    25/02/2026
    സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ചു
    25/02/2026
    ബഹ്‌റൈന്‍ ബോട്ട് കൊള്ള: വിശദാംശങ്ങള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
    25/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.