Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 28
    Breaking:
    • കടമ്പകൾ കടന്ന് ഫസലുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി
    • സൗദിയിൽ 15 വയസ്സ് തികഞ്ഞവർക്ക് ബിസിനസ് നടത്താൻ അനുമതി
    • സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു
    • സൗദി വിമാനകമ്പനികൾ; യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്
    • റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ജില്ല പുനഃസംഘടനയ്ക്ക് കമ്മിറ്റിയെന്നു മന്ത്രി എ പി അനില്‍കുമാര്‍

    റയാ ഫാത്തിമBy റയാ ഫാത്തിമ24/08/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറത്തിന് ജില്ല അര്‍ഹതയുണ്ടെന്നും മന്ത്രി അനില്‍കുമാര്‍

    മലപ്പുറം: സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ ഉടന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍.ഓണം കഴിഞ്ഞയുടന്‍ കമ്മിറ്റി രൂപീകരണ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
    മൂവാറ്റുപുഴയില്‍ പുതിയ ജില്ല വേണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. അവിടുത്തെ എംഎല്‍എ ആവശ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി അനുകൂല നിലപാട് പറഞ്ഞത്. ഏതൊക്കെ ജില്ലകള്‍ രൂപീകരിക്കണം എന്നത് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
    സെന്‍സസ് നടപടികള്‍ 2027 വരെ നീളുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വില്ലേജ്, താലൂക്ക്, ജില്ല എന്നിവയുടെ അതിര്‍ത്തി മാറ്റത്തില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ കമ്മിറ്റിയെ വെക്കുന്നതിന് തടസ്സമില്ല.
    ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നത് മലപ്പുറം ജില്ലയാണ്. 16 നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്തിന് വിഭജനം അര്‍ഹതപ്പെട്ടതാണ്. മലപ്പുറത്തുകാരന്‍ എന്ന നിലയിലും റവന്യൂ മന്ത്രി എന്ന നിലയിലും അതിനോട് യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തിന് വിവേചനം നേരിടുന്നു എന്ന് ഇപ്പോള്‍ പറയേണ്ട സാഹചര്യമില്ല, പുനഃസംഘടന നടക്കുമ്പോള്‍ നീതി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    District reorganization Kerala MINISTER AP ANILKUMAR
    Latest News
    കടമ്പകൾ കടന്ന് ഫസലുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി
    28/10/2026
    സൗദിയിൽ 15 വയസ്സ് തികഞ്ഞവർക്ക് ബിസിനസ് നടത്താൻ അനുമതി
    28/10/2026
    സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു
    28/10/2026
    സൗദി വിമാനകമ്പനികൾ; യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്
    28/10/2026
    റിയാദില്‍ നിര്യാതനായ വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
    28/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.