Browsing: Umrah

റിയാദ്: പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ പുണ്യ മാസത്തിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന റിയാദിലെ പ്രവാസികൾക്കായി സൗജന്യ ഉംറ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ…

റിയാദ്- : സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഈ വര്‍ഷം നടപ്പിലാക്കിയ മള്‍ട്ടിപ്ള്‍ ഉംറ വിസ തീര്‍ഥാടകര്‍ക്ക് ലഭ്യമായി തുടങ്ങി. 365 ദിവസ കാലാവധിയുള്ള ഈ വിസയില്‍…

റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് മുസ്താബാദ് സ്വദേശി ഗൗസുദ്ദീന്‍ മുഹമ്മദ് (61) റിയാദില്‍ നിര്യാതനായി. പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹവും ഭാര്യ ഖാതൂനും റിയാദില്‍…

ജിദ്ദ: തീർഥാടകർക്ക് ആശ്വാസമായി, ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ സൗദി അറേബ്യ അനുവദിച്ചു തുടങ്ങി. ജൂലൈ 19 മുതലാണ് പുതിയ വിസകൾ നൽകിത്തുടങ്ങിയതെന്ന്…

ജിദ്ദ: ഉംറ കർമ്മം നിർവ്വഹിച്ച് മക്കളോടൊത്ത് നാട്ടിലേക്ക് പോവാൻ ജിദ്ദ എയർപോർട്ടിൽ എത്തിയ കൊച്ചി പാലാരിവട്ടം,തമ്മനം കൊപ്പറമ്പിൽ ഖദീജ (70)എയർപോർട്ടിൽ കുഴഞ്ഞ് വീണു മരിച്ചു. മയ്യിത്ത് കിങ്ങ്…

ഇസ്ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഈ വര്‍ഷം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്ക് ഉംറ കര്‍മ്മം നിര്‍വിക്കാന്‍ അവസരമൊരുക്കുന്നു.

റിയാദ്: വരാനിരിക്കുന്ന പുതിയ ഉംറ സീസണിലേക്കുള്ള വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ദുൽഹജ്ജ് 14 (മെയ് 31) മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്.…

മക്ക: വിശുദ്ധ കഅബാലയത്തിൽ അണിയിക്കാനുള്ള പുതിയ പുടവ (കിസ്‌വ) ഔദ്യോഗികമായി കൈമാറി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ്ജ്…

വിശുദ്ധ റമദാനില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 16.8 ലക്ഷത്തിലേറ തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഉംറ വിസകളില്‍ വിദേശങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി 2026 ഏപ്രില്‍ 18 (ദുല്‍ഖഅ്ദ 1) ആണെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.