Browsing: #themalayalamnews

തിരുവനന്തപുരം- നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലും കൊല്ലത്തും യു.ഡി.എഫും തിരുവനന്തപുരത്ത് എൽ.ഡി.എഫും മുന്നിലെത്തുമെന്ന് ദ മലയാളം ന്യൂസ് – സിനർജി സ്ട്രാറ്റ്’ ഫീൽഡ് സർവേ ഫലം. പ്രമുഖ ബിസിനസ്…

കൊച്ചി- വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. എസ്എൻഡിപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സുപ്രധാനമായ നടപടി ഉണ്ടായിരിക്കുന്നത്. ദീർഘകാലമായി യോഗം ജനറൽ സെക്രട്ടറി പദവിയിൽ…

കഴിഞ്ഞ 19 വർഷമായി റിയാദിലെ മലപ്പുറം സ്വദേശികൾക്ക് ചികിത്സാ സഹായം, സാമ്പത്തിക സഹായം, നിയമസഹായം എന്നിവ റിമാൽ നൽകിവരുന്നുണ്ട്.

റിയാദ്- റിയാദ് ന​ഗരം ലക്ഷ്യമാക്കി എത്തിയ 18 ഡ്രോണുകളെ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു. റിയാദ്…

മിസൈൽ തകർക്കുന്നതിനിടെ താഴെ വീണ അവശിഷ്ടങ്ങൾ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിൽ വീണതാണ് മരണകാരണമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

ഇസ്ലാമിക കർമ്മശാസ്ത്രത്തെയും മതശാസ്ത്രത്തെയും കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. ഫൗസാൻ.

സൗദി ഓഹരി വിപണിയിലെ ബ്ലൂ പെട്രോള്‍ ബങ്കുകളില്‍ നിന്ന് ഇന്ധനം നിറക്കുന്നതിനു മുമ്പ് തന്നെ പണം ആവശ്യപ്പെടുന്നത് വിവാദമാകുന്നു

ജീവിത നിലവാര സൂചികയില്‍ മസ്‌കത്ത് ആണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്.

എക്സിസ്റ്റ് 18 വാൻസ ഇസ്‌ത്രയിൽ നടന്ന ഓണാഘോഷ പരിപാടി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം ഉദ്ടഘാടനം ചെയ്തു.