Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    • റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    • കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അമേരിക്കന്‍, കനേഡിയന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി സൗദി വിദേശ മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2025 Saudi Arabia Gulf Top News USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അമേരിക്ക, കാനഡ, ജര്‍മ്മനി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. കാനഡയിലെ നയാഗ്രയില്‍ നടക്കുന്ന ജി-7 മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ, കനേഡിയന്‍ വിദേശ മന്ത്രി അനിത ആനന്ദ്, ജര്‍മ്മന്‍ വിദേശമന്ത്രി ജോഹാന്‍ വഡെഫുള്‍ എന്നിവരുമായി സൗദി വിദേശ മന്ത്രി ചര്‍ച്ചകള്‍ നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കാനുള്ള മാര്‍ഗങ്ങളും ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങളും കൂടിക്കാഴ്ചകള്‍ക്കിടെ അവലോകനം ചെയ്തു. കാനഡയിലെ സൗദി അംബാസഡര്‍ ആമാല്‍ യഹ്യ അല്‍മുഅല്ലിമി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ വലീദ് ബിന്‍ അബ്ദുല്‍ഹമീദ് അല്‍സമായില്‍ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    canada foreign minister Foreign Minister Saudi Top News usa Foreign Minister
    Latest News
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026
    ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
    05/02/2026
    റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    05/02/2026
    മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    05/02/2026
    കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.