മക്ക – നഗരത്തില്‍ ഇന്ന് പെയ്ത പേമാരിയെ തുടര്‍ന്നുണ്ടായ മലവള്ളപ്പാച്ചിലില് ഏതാനും റോഡുകള്‍ തകര്‍ന്നു. മക്കയില്‍ പലയിടത്തും നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. തകര്‍ന്ന റോഡുകളില്‍ ഒന്നില്‍ കാര്‍ മറിഞ്ഞു. മഴക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴവര്‍ഷവും ഇടിമിന്നലുമുണ്ടായിരുന്നു.
Thursday, September 3
Breaking:
- വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ല, ജീപ്പ് മാറ്റാത്തത് സർക്കാരിന്റെ വീഴ്ച- പിണറായി
- ദുബായില്‍ വ്യാജ വിസ തട്ടിപ്പ് കേസിൽ ഗായകന് അറസ്റ്റില്‍
- അൽ നസ്ർ- അൽ ഹിലാൽ പോരാട്ടം; റിയാദ് ഡെർബിയുടെ വേദി മാറ്റിയേക്കും
- യു.എസ് ആക്രമണത്തിൽ മൂന്ന് ഇറാൻ സൈനിക പൈലറ്റുമാർ കൊല്ലപ്പെട്ടു
- കുവൈത്തിലെ ഇറാൻ ആക്രമണം; അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
