Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • വി.എസിന്റെ ആരോഗ്യനില ഗുരുതരം: വെന്റിലേറ്ററില്‍ തുടരും
    • ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ്
    • ഗാസയിലെങ്ങും അതിശക്തമായ വ്യോമാക്രമണങ്ങള്‍: 79 പേര്‍ കൊല്ലപ്പെട്ടു
    • ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് യമന്‍ റിയാല്‍
    • മക്കയിലെ ഹജ് മിഷന്‍ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഡെപ്യൂട്ടി ഹജ് മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    റിയാദ് കെ.എം.സി.സി തവനൂര്‍ കമ്മിറ്റി ടൈല്‍സ് ചലഞ്ച് ഫണ്ട് കൈമാറ്റവും തസ്‌കിയത്ത് ക്യാമ്പും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- തവനൂര്‍ മണ്ഡലം റിയാദ് കെ.എം സി.സിയുടെ കീഴില്‍ പുറത്തൂര്‍ സി.എച്ച് ഡയാലിസ് സെന്ററിന്റെ നിര്‍മ്മാണത്തിലേക്ക് റിയാദ് ചാപ്റ്റര്‍ നടത്തുന്ന ടൈല്‍സ് ചലഞ്ചിന്റെ ആദ്യ ഗഡു ഫണ്ട് കൈമാറ്റവും തസ്‌കിയത്ത് ക്യാമ്പും സംഘടിപ്പിച്ചു. ആലത്തിയൂര്‍ മുസ്ലീംലീഗ് ഓഫീസില്‍ റിയാദ് കെഎംസിസി തവനൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് അലിക്കുട്ടി കൂട്ടായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് പുറത്തൂര്‍ സിഎച്ച് സെന്ററിനുള്ള ഫണ്ട് ഭാരവാഹികള്‍ക്ക് കൈമാറി.

    ലോകസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റാന്‍ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അര്‍ശുല്‍ അഹമ്മദ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. തസ്‌കിയത്ത് ക്യാമ്പ് ആലത്തിയൂര്‍ ജുമാ മസ്ജിദ് ഖത്തീബ് മുജ്തബ ഫൈസി നേതൃത്വം നല്‍കി.
    ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി പി ഹൈദരലി, വൈസ് പ്രസിഡണ്ട് ആര്‍ കെ ഹമീദ്, സെക്രട്ടറി മുജീബ് പൂളക്കല്‍, തൃപ്രങ്ങോട് പഞ്ചായത്ത് മുസ്ലിംലീഗ് നേതാക്കളായ മുസ്തഫ ഹാജി, ജനറല്‍ സെക്രട്ടറി പി.കെ കമറുദ്ദീന്‍, യൂത്ത് ലീഗ് നേതാക്കളായ ഐ.പി ജലീല്‍, നാസിക് ബീരാഞ്ചിറ, ഷൗക്കത്ത് കുന്നത്ത്, എസ്ടിയു നേതാവ് കെ.പി ബാപ്പുട്ടി, എംഎസ്എഫ് മണ്ഡലം നേതാവ് റാഷിഖ്, റിയാദ് കെ.എം സി.സി നേതാക്കളായ കെ.സി ലത്തീഫ്, ഗഫൂര്‍ കൂട്ടായി, പുറത്തൂര്‍ സി എച്ച് സെന്റര്‍ ഭാരവാഹികളായ അസ്‌കര്‍ മാസ്റ്റര്‍, റഷീദ് ഫൈസി, ദുബായ് കെ.എം.സി.സി നേതാക്കളായ ഖാദര്‍ പെരുന്തല്ലൂര്‍, റിയാസ് പുറത്തൂര്‍, ജലീല്‍ പ്രസംഗിച്ചു
    ഫസലുല്‍ ഹഖ് ബുഖാരി ഖിറാഅത്ത് നടത്തി. കെ.എം സി.സി റിയാദ് തവനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് ചെറിയ പറപ്പൂര്‍ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് അബൂബക്കര്‍ ആലത്തിയൂര്‍ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Riyad Tiles
    Latest News
    വി.എസിന്റെ ആരോഗ്യനില ഗുരുതരം: വെന്റിലേറ്ററില്‍ തുടരും
    30/06/2025
    ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ്
    30/06/2025
    ഗാസയിലെങ്ങും അതിശക്തമായ വ്യോമാക്രമണങ്ങള്‍: 79 പേര്‍ കൊല്ലപ്പെട്ടു
    30/06/2025
    ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് യമന്‍ റിയാല്‍
    30/06/2025
    മക്കയിലെ ഹജ് മിഷന്‍ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഡെപ്യൂട്ടി ഹജ് മന്ത്രി
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.