Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നു
    • നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    • ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക
    • ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    • അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പൊന്നാനി, തവനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം28/03/2026 Saudi Arabia Gulf Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– ഒഐസിസി,കെഎംസിസി പൊന്നാനി, തവനൂര്‍ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. റിയാദിലെ ഒഐസിസി സബര്‍മതി ഓഫീസില്‍ നടന്ന പരിപാടി ഒഐസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്റെ അധ്യക്ഷതയില്‍ കെഎംസിസി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര മുഖ്യ പ്രഭാഷണം നടത്തി.

    പൊന്നാനി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. നൗഷാദ് അലി ഓണ്‍ലൈനിലൂടെ പങ്കെടുത്ത് സംസാരിച്ചു. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യരംഗം, തൊഴില്‍ അവസരങ്ങള്‍ എന്നിവയില്‍ ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് തന്റെ പ്രതിജ്ഞയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രവാസി സമൂഹത്തിന്റെ പിന്തുണ യുഡിഎഫ് വിജയത്തില്‍ നിര്‍ണായക ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷംസു പൊന്നാനി സ്വാഗതം ആശംസിച്ച ചടങ്ങില്‍ അന്‍സാര്‍ നൈതല്ലൂര്‍ നന്ദി രേഖപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒഐസിസി, കെഎംസിസി നേതാക്കളായ അമീര്‍ പട്ടണത്ത്, അബ്ദുല്‍ അസീസ്, വഹീദ് വാഴേക്കാട്, സഫീര്‍, ബഷീര്‍ കോട്ടക്കല്‍, അസ്ലം കളക്കര, റസാഖ് പൊന്നാനി, ബിലാല്‍, ജാഫര്‍ പുറങ്ങ്, ബക്കര്‍ കിളിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നിസാര്‍, അലി, ഷഫീക്, നൗഷാദ്, അല്‍ത്താഫ്, അബ്ദു, ഫാറൂഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രവാസി സമൂഹത്തിന്റെ ഏകോപിത ഇടപെടല്‍ ഉറപ്പാക്കാനും ഓരോ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെ കണ്‍വെന്‍ഷന്‍ സമാപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ponnani thavanur
    Latest News
    മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നു
    30/05/2026
    നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    30/05/2026
    ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക
    30/05/2026
    ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    30/05/2026
    അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.