സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് ഫ്രഞ്ച് നഗരമായ മാരിഗ്നേനിലെ എയർബസ് ഹെലികോപ്റ്റേഴ്സ് കമ്പനി ആസ്ഥാനം സന്ദർശിച്ചപ്പോൾ
ഇസ്രായിൽ വ്യോമാക്രമണത്തെ തുടർന്ന് അൽഹുദൈദ തുറമുഖത്തെ ഇന്ധന സംഭരണികളിൽ തീ പടരുന്നു.
അന്താരാഷ്ട്ര കപ്പലുകളെ ഭീഷണിപ്പെടുത്തുന്നതും ഇസ്രായിലിനെ ആക്രമിക്കുന്നതും നിർത്താൻ ഹൂത്തികളെ നിർബന്ധിതമാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് മധ്യം മുതൽ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്കിടെയാണ് ഇസ്രായിലിന്റെ പുതിയ ആക്രമണം.