ഞായറാഴ്ച രാവിലെ ഇറാഖി വ്യോമാതിര്‍ത്തിയില്‍ നിന്ന് സൗദി വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച മൂന്ന് ഡ്രോണുകള്‍ തടഞ്ഞ് തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു

Read More