ദശലക്ഷക്കണക്കിന് ഹജ് തീര്‍ഥാടകരെ സ്വീകരിച്ച് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പുണ്യസ്ഥലങ്ങളില്‍ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയുടെ സന്ദര്‍ശനം.
അല്‍ജൗഫ് പ്രവിശ്യയിലെ മെയിന്‍ റോഡില്‍ സ്ത്രീവേഷം ധരിച്ച് സാഹസികമായി വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അല്‍ജൗഫ് പോലീസ് അറസ്റ്റ് ചെയ്തു.