സൗദി ഗതാഗത മന്ത്രാലയവും സൗദിയിലെ നഗര വ്യോമ ഗതാഗത കമ്പനിയായ ഫ്‌ളൈ നൗ അറേബ്യയും ചേര്‍ന്ന് ചരക്ക്, യാത്രാ ഗതാഗതത്തിനായുള്ള ആദ്യ ആപ്പ് പുറത്തിറക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി സി.ഇ.ഒ യോവോണ്‍ വിന്റര്‍ വെളിപ്പെടുത്തി.

Read More

മശാഇര്‍ മെട്രോ അടക്കം പുണ്യസ്ഥലങ്ങളില്‍ ഹജ് തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഒരുക്കിയ സംവിധാനങ്ങളുടെ സുസജ്ജത വിലയിരുത്താന്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ സൗദി അറേബ്യ റെയില്‍വെയ്‌സിനു കീഴില്‍ മക്കയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

Read More