നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴക്കിടെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് സൗദി പൗരൻ മരിച്ചു.
എണ്ണക്കു ശേഷം സൗദി സമ്പദ്വ്യവസ്ഥയുടെ രണ്ടാമത്തെ വലിയ ചാലകശക്തിയായി വിനോദസഞ്ചാര വ്യവസായത്തെ മാറ്റാന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു
