കേരളത്തിന്റെ അക്ഷര വെളിച്ചവും പ്രമുഖ സാക്ഷരതാ പ്രവർത്തകയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന പത്മശ്രീ കെ.വി. റാബിയ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ഇന്ത്യന്‍ നിന്നുള്ള കേന്ദ്ര ഹജജ്കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഹജ്ജ് സംഘം എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തി