പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളില്‍ നിന്നും ആരോഗ്യ ഭീഷണികളില്‍ നിന്നും ഇത്തവണത്തെ ഹജ് സീസണ്‍ മുക്തമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ ലോക മുസ്ലിംകള്‍ക്ക് അവസരമൊരുക്കുക എന്നതാണ് സൗദി അറേബ്യയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍.




