പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പതുകാരിയായ തീര്‍ഥാടക അവാ സെബ്‌ഗോ ആണ് അറഫയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
പൗരപ്രമുഖരുടെയും നിരവധി രക്ഷിതാക്കളുടെയും അഭ്യർത്ഥനയും മാനിച്ചാണ് ഇരു വിഭാഗവും ഐക്യത്തോടെ ഒരു നേതൃത്വത്തിന്റെ കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇരു വിഭാഗങ്ങളേയും ഉൾക്കൊളിച്ച് കമ്മറ്റിയെ വിപുലീകരിച്ചു.