Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മദീനയിലെ പ്രവാചക പള്ളിയിൽ നമസ്കരിക്കാനും റൗദയിൽ സലാം ചൊല്ലാനും പെർമിറ്റ് ആവശ്യമില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒന്നര മാസത്തിനിടെ റൗദ സന്ദര്‍ശിച്ചത് 14 ലക്ഷം പേര്‍

    മദീന – ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹജ് 14 വരെയുള്ള ഒന്നര മാസക്കാലത്ത് 14,03,640 പേര്‍ പ്രവാചക മസ്ജിദിലെ റൗദ ശരീഫില്‍ സന്ദര്‍ശനം നടത്തി നമസ്‌കാരം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇതില്‍ 7,62,101 പേര്‍ പുരുഷന്മാരും 6,41,539 പേര്‍ വനിതകളുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മസ്ജിദുന്നബവിയില്‍ റൗദ ശരീഫ് സന്ദര്‍ശനത്തിനു മാത്രമാണ് മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടേണ്ടത്. പ്രവാചക പള്ളിയില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി സലാം ചൊല്ലാനും പെര്‍മിറ്റ് ആവശ്യമില്ല.

    റൗദ ശരീഫിന്റെ വിസ്തൃതി 330 ചതുരശ്രമീറ്ററാണ്. ഓരോ സന്ദര്‍ശകനും ശരാശരി പത്തു മിനിറ്റ് തോതില്‍ കണക്കാക്കിയാല്‍ മണിക്കൂറില്‍ 800 പേരെ ഉള്‍ക്കൊള്ളാനാണ് റൗദക്ക് ശേഷിയുള്ളത്.
    നാലു ഘട്ടങ്ങളായാണ് വിശ്വാസികളെ സംഘങ്ങളായി റൗദ ശരീഫിലേക്ക് ആനയിക്കുന്നത്.

    ആദ്യ ഘട്ടത്തില്‍ നുസുക്, തവക്കല്‍നാ ആപ്പുകള്‍ വഴി റൗദ ശരീഫ് സന്ദര്‍ശനത്തിന് ബുക്കിംഗ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഓരോ തീര്‍ഥാടകന്റെയും മൊബൈല്‍ ഫോണില്‍ ലഭിച്ച പെര്‍മിറ്റ് ക്യു.ആര്‍ കോഡ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴി റീഡ് ചെയ്യും. ഇതിനു ശേഷം സന്ദര്‍ശകരെ മസ്ജിദുന്നബവിക്കകത്തെ കാത്തിരിപ്പ് പ്രദേശങ്ങളിലേക്ക് നയിക്കും. ഇവിടെ നിന്നാണ് സന്ദര്‍ശകരെ റൗദ ശരീഫിലേക്ക് ആനയിക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Madeena Masjidunabawi
    Latest News
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026
    ഗാസയില്‍ മരണസംഖ്യ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ വളരെ കൂടുതലാണെന്ന് പഠനം
    19/02/2026
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026
    ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    19/02/2026
    ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.