കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും ഉള്ള സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും സ്‌നേഹത്തിന്റെ പ്രകടനമായും ആത്മീയ പങ്കാളിത്തമായും പുണ്യഭൂമിയില്‍ നിന്ന് ഉപഹാരങ്ങള്‍ വാങ്ങി സമ്മാനിക്കാന്‍ തീര്‍ഥാടകര്‍ അതീവ താല്‍പര്യം കാണിക്കുന്നു.
ഇന്ന് രാവിലെ ആരോഗ്യനില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ജിസാൻ ദർബിൽ ഡ്രൈവറായിരുന്നു.