റിയാദ്: റിയാദ് പ്രവിശ്യയിലെ ഹരീഖില്‍ ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഞായര്‍ സൗദി അറേബ്യയില്‍ റബീഉല്‍ അവ്വല്‍ ഒന്നാണെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ചും ഇന്ന് തന്നെയാണ് റബീഉല്‍ അവ്വല്‍ ഒന്ന്. ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും റബീഉല്‍ അവ്വല്‍ ഒന്ന് ഇന്നാണ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group