ഉത്തര ജിദ്ദയിലെ അല്‍സലാമ ഡിസ്ട്രിക്ടില്‍ വാണിജ്യ കെട്ടിടത്തില്‍ അഗ്നിബാധ. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു.

Read More

കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രവാസി സമൂഹം നേരിടുന്ന അടിയന്തരസാഹചര്യങ്ങളിൽ പ്രായോഗികമായി ഇടപെടാൻ കഴിവുള്ള സജ്ജമായ ടീം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, ജൂൺ 19 ന് KIMS ഓഡിറ്റോറിയത്തിൽ എമർജൻസി റെസ്പോൺസ് ടീം (ERT) ട്രെയിനിംഗ് സംഘടിപ്പിച്ചു. ചടങ്ങ് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.

Read More