സൗദി അറേബ്യൻ ഗ്രാന്റ് പ്രീ നേടിയ മക്ലാരന്റെ ഓസ്‌കാർ പിയാസ്ട്രി വെടിക്കെട്ടിനിടയിലൂടെ നീങ്ങുന്നു
സൗദിയിൽ കാൽനടയാത്രക്കാർ ഹൈവേകൾ മുറികടക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ഉണർത്തി