ഒ.ഐ.സി.സി മക്ക പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ ആറാമത്തെ പുസ്തകമായ “വരളുന്ന ഹൃദയഭൂമിക” എന്ന കവിതാസമാഹാരം ദമ്മാം സാംസ്കാരിക വേദി റോസ് ഗാർഡൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ വെച്ച് പ്രകാശനം ചെയ്തു.
