മുക്കണ്ണി ക്രിയേഷന്‍സിന്റെ ബാനറില്‍ അലി അരികത്ത് സംവിധാനവും അബ്ദുല്ല മുക്കണ്ണി കഥയും നിര്‍മാണവും നിര്‍വ്വഹിക്കുന്ന ‘കോലൈസ്’ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
എല്ലാ വർഷവും ജിദ്ദയിലെ പരപ്പനങ്ങാടിക്കാരായ പ്രവാസികളെയും, കുടുംബങ്ങൾക്കുമായി വാർഷിക സംഗമം സംഘടിപ്പിക്കാറുണ്ട്.