ജിദ്ദയിലെ പ്രവാസികളായ എം.ഇ.എസ് മമ്പാട് കോളേജ് പൂർവ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കൂട്ടായ്മയാണ് എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ
ജിസാൻ ചേമ്പർ ഓഫ് കൊമേഴ്സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രത്തിലാണ് ഒരുക്കിയിരിക്കുന്നത്