റിയാദ് പ്രവിശ്യയില്‍ പെട്ട മജ്മയില് പ്രവാസി ജീവനൊടുക്കി.
സഹകരണവും ഉഭയകക്ഷി വ്യാപാരവും വികസിപ്പിക്കാനായി സൗദി അറേബ്യയും റഷ്യയും ഭക്ഷ്യസുരക്ഷ അടക്കം വിവിധ മേഖലകളില്‍ 480 കോടി റിയാല്‍ നിക്ഷേപ മൂല്യമുള്ള 13 തന്ത്രപരമായ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.




