സൗദി ഭരണാധികാരികളുടെ ഉദാരതക്കും സൗദി മെഡിക്കല്‍ സംഘത്തിന്റെ അതിവൈദഗ്ധ്യത്തിനും നന്ദി, ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ് കടുത്ത ദുരിതത്തില്‍ കഴിഞ്ഞുവന്ന എരിത്രിയന്‍ സയാമിസ് ഇരട്ടകളായ അസ്മാഇനും സുമയ്യക്കും ഇനി സ്വതന്ത്രരായി ജീവിക്കാം.
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ ഹിജാസ് ഖാൻ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഹജ്ജ് ടർമിനലിൽ കെ.എം.സി.സി നേതാക്കളുമായി ചർച്ച നടത്തി.