മെയ് മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലിഫ് 2025 ല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 15 ഓളം തനത് മാപ്പിള കലാ മത്സരങ്ങള്‍ റിയാദിലെ വിവിധ വേദികളില്‍ അരങ്ങേറും.

Read More

ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ക്ലിയയെയും മൗറീസിനെയും സൗദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്താനുള്ള തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുട്ടികളും മാതാപിതാക്കളും സ്വദേശത്തു നിന്ന് ഇന്ന് റിയാദിലേക്ക് യാത്ര തിരിച്ചു.

Read More