മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അസീറില്‍ നിന്ന് അറസ്റ്റ് ചെയ്തു.
സാങ്കേതികവിദ്യയിൽ അറിവും അഭിരുചിയുമുള്ള വിദ്യാർത്ഥി തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ ‘വെബ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിച്ചു.
