റിയാദ് – തലസ്ഥാന നഗരിയിലെ റോഡിലൂടെ എതിർദിശയിൽ ലോറി ഓടിച്ച ഡ്രൈവറെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട് അന്വേഷണം നടത്തിയാണ് ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡ്രൈവറെയും, ലോറിയും കസ്റ്റഡിയിലെടുത്തത് ട്രാഫിക് നിയമം അനുശാസിക്കുന്ന ശിക്ഷകൾ നൽകാൻ ഡ്രൈവർക്കെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി റിയാദ് ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Saturday, July 4
Breaking:
- സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
- കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
- ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
- കോടതി കയറ്റാനില്ല, കടിച്ചുതൂങ്ങാനുമില്ല’; ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു; ഓഡിയോ പുറത്തുവിട്ടതിൽ വേദന
- അബഹയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക്
