Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • ഇറാന്റെ ശേഷികള്‍ അമേരിക്ക ഇല്ലാതാക്കിയെന്ന് ട്രംപ്
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    • സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹാജിമാർക്ക് സി.പി.ആർ പരിശീലനം സജ്ജമാക്കി കെ.എം.സി.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഈ വർഷത്തെ ഹജ് തീർത്ഥാടകരെ സേവിക്കുന്നതിന് വേണ്ടി ജിദ്ദയിലെ ഏറനാട് മണ്ഡലത്തിൽ നിന്ന് പോകുന്ന കെ.എം.സി.സി വളണ്ടിയർമാർക്ക് മിന റോഡ് മാപ്പിങ്ങും സി.പി.ആർ പരിശീലനവും നൽകി. ഷറഫിയ ഇമ്പിരിയൽ  റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉൽഘാടനം ചെയ്തു.

    ഹജ് തീർത്ഥാടകരെ സേവിക്കുന്നതിന് പോകുന്ന വളണ്ടിയർമാർക്ക് സി.പി.ആർ ട്രെയിനിങ് നൽകുന്നത് ആദ്യമാണെന്നും ഇത്തരത്തിൽ മണ്ഡലത്തിൽ നിന്ന് വളണ്ടിയർമാർ അടക്കം അമ്പതോളം ആളുകളെ സജ്ജമാക്കുന്നത് മാതൃകാപരമാണെന്നും വി പി മുസ്തഫ പറഞ്ഞു. ഏറനാട് മണ്ഡലം കെ എം സി സി പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയിൽ അംഗീകാരമുള്ള സർട്ടിഫിക്കേറ്റ് നൽകി  വളണ്ടിയർമാർ അടക്കം 50 സി.പി.ആർ ട്രെയ്നിനേഴ്‌സിനെ മണ്ഡലത്തിൽ ഈ വർഷം സജ്ജമാക്കലാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ബാവ, ജില്ലാ ഭാരവാഹികളായ കെ കെ മുഹമ്മദ്, ഇല്ലിയാസ് കല്ലിങ്ങൽ, സൈതലവി പുളിയങ്കോട്, മണ്ഡലം രക്ഷാധികാരി അഷ്‌റഫ് കിഴുപറമ്പ് എന്നിവർ സംസാരിച്ചു.

    മിനാ റോഡ് മാപ്പിംഗ് കെ എം സി സി ഹജ്ജ് വളണ്ടിയർ വൈസ് ക്യാപ്റ്റൻ നിസാർ മടവൂർ നടത്തി, വിജീഷ് വിജയൻ സി പി, (നഴ്സിംഗ് ഡയറക്ടർ ജിദ്ദ നാഷണൽ ഹോസ്പിറ്റൽ) ഡെമോ ഉപകരണങ്ങൾ സഹിതം സി.പി.ആർ ട്രെയ്നിങ് നൽകി.

    എല്ലാവരും ഇത്തരം പരിശീലനം ലഭിച്ചവരാവുക എന്നത് ഏറ്റവും നല്ല കാര്യമാണ് എന്ന് വിജീഷ് വിജയൻ പറഞ്ഞു. പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകി. ഇടതുപക്ഷത്ത് നിന്ന് കെ.എം.സി.സിയുടെ ഭാഗമായ നൗഷാദ്ബിൻഷക്ക് സ്വീകരണം നൽകി.ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തി, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി സുനീർ എക്കാപറമ്പ് സ്വാഗതവും, അലി കിഴുപറമ്പ് നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹിളായ റഷീദ് കുഴിമണ്ണ , മുഹമ്മദ് സി, മുഹമ്മദ് അലി അരീക്കോട്, കെ സി അബൂബക്കർ എടവണ്ണ എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CPR Hajj
    Latest News
    സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    11/04/2026
    ഇറാന്റെ ശേഷികള്‍ അമേരിക്ക ഇല്ലാതാക്കിയെന്ന് ട്രംപ്
    11/04/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    11/04/2026
    സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    11/04/2026
    സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.