Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    • യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    • സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    • ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ പാലക്കാട് ജില്ലാ കെ.എം.സി.സി ഹജ് വളണ്ടിയർ സംഗമം ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി ഈ വർഷം ഹജിന് സന്നദ്ധസേവനത്തിന് പോയവർക്ക് സ്നേഹ സംഗമം 2024 എന്ന പേരിൽ സ്നേഹാദരവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു
    ഷറഫിയ്യ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി സൗദി നാഷണൽ ട്രഷററും ഹജ് സെൽ ചെയർമാനുമായ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഫിർദൗസ് വാഫി കൂട്ടിലങ്ങാടി ഉദ്ബോധന പ്രസംഗം നടത്തി.


    പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് ജന:സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി,ജില്ലാ ചെയർമാൻ ടി പി ഷുഹൈബ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മച്ചിങ്ങൽ, ശിഹാബ്‌ താമരക്കുളം, സിറാജ് കണ്ണവം, ഹുസൈൻ കരിങ്കറ, സക്കീർ നാലകത്ത് , അഷറഫ് താഴേക്കോട്, ലത്തീഫ് വെള്ളമുണ്ട, സെൻട്രൽ വനിതാ വിങ്ങ് വൈ പ്രസിഡന്റ് സലീന ഇബ്രാഹീം, ജില്ലാ ഓർഗ:സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ തുടങ്ങിയവർ പ്രസംഗിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജില്ലാ നേതാക്കളായ ടി.പി സലാം, ഉമർ തച്ചനാട്ടുകര, ഷൗക്കത്ത് ഷൊർണൂർ, മുഹമ്മദലി കാഞ്ഞീരപ്പുഴ, അബ്ദുല്ലക്കുട്ടി എടപ്പലം, സലിം പാലോളി, റഷീദ് കൊമ്പം, ജലീൽ കാഞ്ഞീരപ്പുഴ, ഷാജി പാലക്കടവ്, ഇല്യാസ് പൂരമണ്ണിൽ, യാസർ മാരായമംഗലം, സുഹൈൽ നാട്ടുകൽ, സൈനുദ്ധീൻ തോട്ടശ്ശേരി, റഫീഖ് പാലക്കാട്, റഹീം തരൂർ, നാസർ ആനക്കര, ആബിദ് പട്ടാമ്പി, ഫാരിസ് തച്ചമ്പാറ, ബഷീർ നാലകത്ത്, മുസ്തഫ പട്ടാമ്പി, ഹനീഫ അലനല്ലൂർ, യൂനുസ് തൃത്താല, മുജീബ് എടത്തനാട്ടുകര, റാഫി എ കെ കൊപ്പം, സൈനുൽ ആബിദ് ഒറ്റപ്പാലം, ഫവാസ് ഷൊർണൂർ, നൗഫൽ സിപി ,നജ്മുദ്ധീൻ, റിയാസ് എടത്തനാട്ടുകര, അബ്ദുൽ വാഹിദ് എന്നിവർ സംബന്ധിച്ചു

    ഈ വർഷത്തെ ഹജ് വളണ്ടിയർ സേവനത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സലീന ഇബ്രാഹീമിനുള്ള ഉപഹാരം അഹമ്മദ് പാളയാട്ട് നൽകി. പാലക്കാട് ജില്ലയിൽ നിന്നും സേവനത്തിന് പോയ വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. അൻവർ ഫൈസി കാഞ്ഞീരപ്പുഴ ഖിറാഅത്ത്‌ നടത്തി. ജില്ലാ ജന:സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം സ്വാഗതവും ട്രഷറർ ഷഹീൻ തച്ചമ്പാറ നന്ദിയും പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj KMCC
    Latest News
    ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍
    10/04/2026
    യുദ്ധം മൂലം ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുന്നതായി യു.എന്‍
    10/04/2026
    സമാധാന ചർച്ചകൾക്കായി ഇസ്രായിൽ – ലെബനീസ് പ്രതിനിധികൾ വാഷിംഗ്ടണിലേക്ക്; നിർണ്ണായക നീക്കവുമായി ട്രംപ്​
    10/04/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു
    10/04/2026
    ഹുര്‍മുസിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടന്‍
    10/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.